Gautam Gambhir donates two year's salary to PM-CARES Fund<br />ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണറും ഇപ്പോള്‍ ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഇക്കാര്യമറിയിച്ചത്
